പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
via Facebook https://ift.tt/2TXHGsf
ഇമേജ്
via Facebook https://ift.tt/2BKTEhB
ഇമേജ്
via Facebook https://ift.tt/2TUrojS
ഇമേജ്
via Facebook https://ift.tt/2BFhZ8r
ഇമേജ്
via Facebook https://ift.tt/2TZjYf5

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ... http://bit.ly/2Iibaj7

ഇമേജ്
via Facebook http://bit.ly/2tAj5hH

fathima hakkim

ഇമേജ്
ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട

fathima hakkim

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്
ഇമേജ്
via Facebook http://bit.ly/2SVUqCf
ഇമേജ്
via Facebook http://bit.ly/2Nbo0hL

Swathi Sasidharan

2019-02-17T14:06:59.000Z via Facebook
Finally.... Everyone survived.... Source: http://bit.ly/2N8Zuy1
ഇമേജ്
Finally.... Everyone survived....
ഇമേജ്
via Facebook http://bit.ly/2V2O7KC
ഇമേജ്
via Facebook http://bit.ly/2Ef2FRR
ഇമേജ്
via Facebook http://bit.ly/2V4CaEl
ഇമേജ്
via Facebook http://bit.ly/2EfYLZ7
ഇമേജ്
via Facebook http://bit.ly/2TZPMAk
ഇമേജ്
via Facebook http://bit.ly/2BEeVtv
ഇമേജ്
via Facebook http://bit.ly/2TS7SEt
ഇമേജ്
via Facebook http://bit.ly/2BEzLca
ഇമേജ്
via Facebook http://bit.ly/2GMZEtE
ഇമേജ്
via Facebook http://bit.ly/2trcw0J
ഇമേജ്
via Facebook http://bit.ly/2GLUbmY
ഇമേജ്
via Facebook http://bit.ly/2trcuG9

Swathi Sasidharan

2019-02-16T08:19:33.000Z via Facebook
ഇമേജ്
via Facebook http://bit.ly/2BDeO10

ചിലപ്പോൾ ചില കടുത്ത തീരുമാനങ്ങൾ എടുത്തേ തീരൂ

ഇമേജ്
via Facebook http://bit.ly/2DKcmGh
ഇമേജ്
via Facebook http://bit.ly/2S4XAzd
ഇമേജ്
via Facebook http://bit.ly/2X8ORzw
ഇമേജ്
via Facebook http://bit.ly/2S5t9J1
ഇമേജ്
via Facebook http://bit.ly/2N6PFR4
ഇമേജ്
via Facebook http://bit.ly/2SOUgwp
ഇമേജ്
via Facebook http://bit.ly/2N7caoT
ഇമേജ്
via Facebook http://bit.ly/2SUkz4k
ഇമേജ്
via Facebook http://bit.ly/2N7c8NN
ഇമേജ്
via Facebook http://bit.ly/2SUkvl6

ഒരു പ്രണയ ദിന ഓർമ്മയ്ക്ക് ~~~~~~~~~~~~~~~~~~~~~~~~~~~~~~~~ കല്യാണം കഴിഞ്ഞു 15 വര്ഷം കഴിഞ്ഞു . എന്നായിരുന്നു വിവാഹ ദിനം എന്ന് ചോദിച്ചാൽ . "സുനാമി വന്ന അടുത്ത മാസം അല്ലെ?" എന്ന് തിരിച്ചു ചോദിക്കുന്ന ഭർത്താവ് . എന്തിനു വെർതെ ? അത് കൊണ്ട് ഇന്നലെ എല്ലായിടത്തും ഹൃദയങ്ങൾ കണ്ടപ്പോൾ ഞാനും വാങ്ങി.... പണ്ട് ഞാൻ എനിക്ക് വേണ്ടി വാങ്ങിയിരുന്നു . ഇന്ന് എന്റെ പ്രണയിനിക്ക് വേണ്ടിയാണ് ... koala ... അവൾ വന്നപ്പോൾ , എന്റെ ഹൃദയം ഇങ്ങിനെ പറിച്ചെടുത്തു , ആ koala യ്ക്ക് ഒട്ടിച്ചു വെച്ച്, അവൾക്കു കൊടുക്കുന്നതായി തകർത്തു അഭിനയിച്ചു . കൊച്ചങ്ങു അന്തം വിട്ടു പോയി .... (ഇളയവളെ മൈൻഡ് ചെയ്തില്ല .അവൾക്ക് അച്ഛൻ മാത്രം മതി എന്ന് ഒരു ദിവസം നൂറ് തവണ എങ്കിലും പറയും) അവൾ ഇതൊക്കെ കണ്ടു നിൽപ്പുണ്ട് . കക്ഷിക്ക് സംഭവം മനസ്സിലായില്ല . മൂത്തവൾ ഗദ്ഗദകണ്ഠയായി . "മമ്മീ മൈ ഫസ്റ്റ് വാലെന്റൈൻ ഡേ ഗിഫ്റ്റ് " (ഫസ്റ്റ് എങ്കിലും ആവട്ടെ .... താമസിയാതെ വല്ല ചെക്കനും കൊണ്ട് കൊടുക്കുന്നതിന് മുന്നേ ഞാൻ കൊടുത്തത് നന്നായി ) നോട്ട് : അമ്മയ്ക്ക് ഇത് വരെ ഒരു കോന്തനും , ഒരു ബോഗെയിൻ വില്ല പൂ പോലും തന്നിട്ടില്ലെന്ന സത്യം ആരറിയുന്നു (കോളേജ് നിറച്ചും അന്ന് ബോഗെയിൻ വില്ല ഉണ്ടായിരുന്നു ...എന്നിട്ടും....)

ഇമേജ്
via Facebook http://bit.ly/2SR2LXZ
ഇമേജ്
via Facebook http://bit.ly/2Ilw5Sa
ഇമേജ്
via Facebook http://bit.ly/2GpQuUK

Swathi Sasidharan

2019-02-09T18:14:57.000Z via Facebook
ഇമേജ്
via Facebook http://bit.ly/2BpRyUr

And..... It's official.... I have become old.... Still struggling to cope with truth..

ഇമേജ്
via Facebook http://bit.ly/2BrNPpj
ഇമേജ്
via Facebook http://bit.ly/2WP2C6t
ഇമേജ്
via Facebook http://bit.ly/2RPEHA2

'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും! « Swathi Sasidharan "സ്വാതി"

ചുമ്മാ, ഒരു ആത്മസംതൃപ്തിക്ക്. Source: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും! « Swathi Sasidharan "സ്വാതി" http://bit.ly/2taYb8o « Swathi Sasidharan "സ്വാതി"

'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും! « Swathi Sasidharan "സ്വാതി"

ഇമേജ്
ചുമ്മാ, ഒരു ആത്മസംതൃപ്തിക്ക്.

താഴെ പറയുന്ന സംഭവത്തിന് ഞാൻ സാക്ഷി അല്ല . അഥവാ ഞാൻ ഇല്ലാതിരുന്നത് കൊണ്ടാണ് ആ സംഭവം നടന്നത് തന്നെ . നൃത്തം ചെയ്യുന്ന പോയിന്റർ ============================ അച്ഛൻ വൈകിട്ട് വന്നപ്പോൾ മൈഗ്രൈൻ കൊണ്ട് കണ്ണ് തുറക്കാൻ പറ്റാതെ 'അമ്മ കിടപ്പാണ് . അമ്മയ്ക്ക് ഒരു കാപ്പി ഇട്ടു കൊടുത്തിട്ട് അച്ഛൻ , എന്നത്തേയും പോലെ ,ലാപ്ടോപ്പും തുറന്നിരുന്നു . അമ്മയുടെ അസാന്നിധ്യം പിള്ളേർ നന്നായി മുതലാക്കുന്നുണ്ട് . അതിന്റെ ശബ്ദവീചികൾ മുകളിൽ കിടക്കുന്ന അമ്മയ്ക്ക് കേൾക്കാം. പക്ഷെ, എന്ത് ചെയ്യാം ? തല പൊട്ടുന്ന വേദന . ഗുണ്ടകളെ പിന്നെ കൈകാര്യം ചെയ്യാം. ഇപ്പോൾ മൈഗ്രൈൻ ആണ് പ്രശ്‍നം . കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു . പിന്നെ കുറച്ചു നേരം നിശ്ശബ്ദത . അഞ്ചു മിനിട്ടിനു ശേഷം മൂത്തവൾ വയർലെസ്സ് മൗസും , അതിന്റെ usb യും എന്റെ കൈയ്യിൽ കൊണ്ട് വന്നു തന്നിട്ട് പോയി . പിറ്റേന്ന് രാവിലെ ആണ് അച്ഛൻ സംഭവം വിവരിച്ചത് . കഴുത്തു വേദന കാരണം , വയർലസ് മൗസ് ആണ് അച്ഛൻ ഉപയോഗിക്കുന്നത് . usb കമ്പ്യൂട്ടറിൽ തന്നെ വെച്ചേക്കും . എന്നത്തേയും പോലെ ഇന്നലെയും കക്ഷി വന്നു ലാപ്ടോപ്പ് തുറന്നപ്പോൾ , സ്‌ക്രീനിൽ mouse pointer, ബാധ കയറിയത് പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു . മൗസ് ആണെങ്കിൽ കാണുന്നുമില്ല . ലാപ്ടോപ്പ് ഹാങ്ങ് ആയെന്നു കരുതി കക്ഷി റീബൂട്ട് ചെയ്തു . സംഭവം പിന്നെയും തഥൈവ . mouse pointer സ്‌ക്രീനിലാകെ ഓടി കളിക്കുന്നു , ചിലപ്പോൾ നിൽക്കുന്നു , ചിലപ്പോൾ ചാടിക്കളിക്കുന്നു . ഇനി എന്ത് പറ്റി , എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാര്യം കണ്ടത് . മുന്നിൽ നിന്ന് blippi യുടെ പാട്ടിനൊപ്പം വളരെ ആവേശത്തിൽ നൃത്തം ചെയ്യുന്ന , അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ , ഒരു മിന്നുന്ന ചുവന്ന വെളിച്ചം . സംശയം തോന്നിയ അച്ഛൻ , നൃത്തക്കാരിയെ വിളിച്ചു പാന്റിന്റെ ഉള്ളിൽ നിന്ന് മിന്നുന്ന ചുവന്ന വെളിച്ചം പുറത്തെടുത്തു . അതെ microsoft ന്റെ wireless mouse. സ്‌ക്രീനിൽ പോയിന്റർന്റെ നൃത്തത്തിന്റെ രഹസ്യം അതായിരുന്നു ... അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ ഒളിപ്പിക്കപ്പെട്ട മൗസ് . ഞാൻ എപ്പോഴും പറയും, വികൃതി കൂടിയാൽ കുട്ടികൾക്ക് , ആദ്യം ഒരു വാണിംഗ് എങ്കിലും കൊടുക്കണം . ഈ പുത്രീ വത്സലൻ അത് പോലും ചെയ്തില്ല . കുറെ നേരം കഴിഞ്ഞു ബാത്‌റൂമിൽ പോയിട്ട് വന്നപ്പോൾ , സീൻ അത് തന്നെ . പക്ഷെ ഇത്തവണ മൗസ് അവിടെ ഇരിപ്പുണ്ട്. usb സ്റ്റിക്ക് കാണ്മാനില്ല . "ചത്തത് കീചകനെങ്കിൽ ..... എടുത്തത് ലവൾ തന്നെ ". അച്ഛൻ പുത്രീവാത്സല്യം എടുത്ത് ഒരേറു വെച്ചു കൊടുത്തു . നൃത്തത്തിൽ മുഴുകി നിൽക്കുന്ന അവളെ വിളിച്ചു . എവിടെ ? കക്ഷി അർമ്മാദിച്ചു നൃത്തം ചെയ്യുന്നു . അവസാനം അച്ഛൻ ടി .വി ഓഫ് ചെയ്തു . സംഗീതം നിന്നപ്പോൾ , നൃത്തം നിന്നു . ലാപ്ടോപ്പിൽ കുത്തി വെച്ചിരുന്ന usb സ്റ്റിക്ക് എവിടെ , എന്ന് ബാസ്സ് കൂടിയ ശബ്ദത്തിൽ ചോദ്യം . അച്ഛനെ നിലയ്ക്ക് നിർത്തുന്ന അഞ്ചു വയസ്സുകാരിയുണ്ടോ കുലുങ്ങുന്നു . "ഇത് എവിടം വരെ പോവുമെന്ന് നോക്കട്ടെ ?" എന്ന ലുക്കിലാണ് . അവസാനം അച്ഛൻ ദിഗന്തം പൊട്ടുമാറാലറി!! (എന്നാണ് എന്റെ അടുത്ത് പറഞ്ഞത് . അങ്ങനെയൊന്നുമില്ല . കുറച്ചു കൂടെ ഒച്ചയെടുത്തു. മിക്കവാറും 'അമ്മയെ വിളിക്കും ' എന്നാവും പറഞ്ഞിട്ടുണ്ടാവുക ) പ്രതി ഇത്തവണ തനിയെ പാന്റിൽ കൈയ്യിട്ട് , usb സ്റ്റിക്ക് എടുത്ത് അച്ഛന് കൊടുത്തു . അച്ഛൻ അപ്പോൾ തന്നെ മൗസും , usb യും എടുത്തു അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുക്കാൻ മൂത്തവളെ ഏൽപ്പിച്ചു . അതായിരുന്നു തലേന്ന് അവൾ കൊണ്ട് തന്നത് . പ്രതിയെ പേടിച്ചു ഇപ്പോൾ , അച്ഛൻ wireless മൗസ് , മാറ്റി ബ്ലൂടൂത്ത് കൊണ്ട് വന്നു . അതിനാണെങ്കിൽ മിന്നുന്ന ചുവന്ന വെളിച്ചവും ഇല്ല . അത് കൊണ്ട് അമ്മയുടെ കസ്റ്റഡിയിലേക്ക് അത് മാറി . അച്ഛൻ പിന്നെയും കഴുത്തു വേദനയും ആയി , പഴയതു പോലെ.... ഗുണപാഠം ========== ഡിസ്കോ ലൈറ്റ് ഇല്ലാതെ എങ്ങനെ നൃത്തം ചെയ്യും എന്നാലോചിച്ചപ്പോളാണ് , ചുവന്ന മിന്നുന്ന വെളിച്ചമുള്ള മൗസ് , നർത്തകി കണ്ടത് . അങ്ങനെ അത് പാന്റിൽ കേറ്റി . എന്നാലല്ലേ രണ്ടു കൈയ്യും ഉയർത്തി , ചാടി തുള്ളി നൃത്തം ചെയ്യാൻ പറ്റൂ ...

ഇമേജ്
via Facebook http://bit.ly/2Diyl6Z

Swathi Sasidharan

2019-02-07T11:43:43.000Z via Facebook

A Starry-Eyed Girl Called ‘Monto’: The Untold Story of Kalpana Chawla’s Childhood in India

The story of NASA girl... Source: A Starry-Eyed Girl Called ‘Monto’: The Untold Story of Kalpana Chawla’s Childhood in India http://bit.ly/2AqlrEy A role model for countless Indian women, Kalpana was an ordinary girl from Karnal whose lofty dreams and indomitable courage took her to space. Here’s the little known story of her childhood in India.

A Starry-Eyed Girl Called ‘Monto’: The Untold Story of Kalpana Chawla’s Childhood in India

ഇമേജ്
The story of NASA girl...

Swathi Sasidharan

2019-02-05T19:40:47.000Z via Facebook
ഇമേജ്
via Facebook http://bit.ly/2WJeFSR
ഇമേജ്
via Facebook http://bit.ly/2I6lfQf
ഇമേജ്
I love them, their freedom... though better than a fish bowl
I love them, their freedom... though better than a fish bowl Source: http://bit.ly/2BkFW4W

Swathi Sasidharan

2019-02-01T10:58:21.000Z via Facebook
ഇമേജ്
via Facebook http://bit.ly/2WApqH8
ഇമേജ്
via Facebook http://bit.ly/2MFwuxi

ഇന്ന് നടന്ന FOKANA കേരള കൺവെൻഷനിൽ , തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച ചടങ്ങിൽ , എന്റെ അവാർഡ് വാങ്ങൽ അച്ഛൻ എത്തിയപ്പോൾ ...PHOTO@ Anil K Pennukkaraa

ഇമേജ്
via Facebook http://bit.ly/2DFVAtg

#6_year_challenge (for moms)

ഇമേജ്
via Facebook http://bit.ly/2sPWvRs