ഇന്നത്തെ ചിന്താവിഷയം ======================== സമയം: രാവിലെ 8.45 സന്ദർഭം : വീട്ടിൽ എല്ലാരും ഭ്രാന്തമായി , ഓടുന്ന സമയം . പിള്ളേര് weetabix കഴിക്കുന്നു . അത് ഒന്ന് സ്പീഡാക്കാൻ വേണ്ടി , അമ്മ പറഞ്ഞു :" Do you know, it has been 14 yrs since I married your dad?" ഏഴ് വയസ്സ്‌കാരിക്ക് യാതൊരു ഭാവഭേദവും ഇല്ല . ഒരു സ്പൂൺ weetabix എടുത്തു വായിൽ വെച്ച് കൊണ്ട് ഒരു ചോദ്യം .. “So you guys are going for a date, then?” അടുത്ത് നിന്ന അച്ഛന്റെ കണ്ണ് തളളുന്നത് കണ്ട് ...അമ്മ ഞെട്ടൽ കാണിച്ചില്ല .. അച്ഛൻ : " മോളേ , അച്ഛന് ഹാർട്ട് അറ്റാക്ക് , ഉണ്ടാക്കല്ലേ ?. This marriage is a lifetime imprisonment." അമ്മ : "മോള് നേരത്തെ കേറി ഒന്നും കല്യാണം കഴിക്കരുത് , കേട്ടോ? " ഏഴ് വയസ്സ് കാരി: "OK, I will have a family without getting married, then." ** പിന്നെ കാണുന്നത് കിളി പോയ അമ്മയും , നെഞ്ചിൽ കൈയും വെച്ച് നിൽക്കുന്ന അച്ഛനും *** ഗുണപാഠം : പിള്ളേർക്ക് കാര്യങ്ങൾ പറയേണ്ട രീതിയിൽ പറഞ്ഞു കൊടുത്തില്ലെങ്കിൽ , ഇങ്ങനത്തെ കിടിലം ഡയലോഗുകൾ കേൾക്കാൻ മനസിനെ പരിശീലിപ്പിക്കണം .
via Facebook http://bit.ly/2FDwg8E
അഭിപ്രായങ്ങള്‍