LED lighting Controller: -------------------------------- In my fish-only 23L aquarium, lighting is intended only for illumination. White and blue lighting is chosen primarily with considerations for optimal viewing of the fish. The lighting is generally of much lower intensity than is used in reef aquariums to limit algae growth. [SELF-LEARNED] LED ലൈറ്റിംഗ് കണ്ട്രോളർ ------------------------------------------- മീൻ മാത്രം വളർത്തുന്ന, എന്റെ 23L അക്വേറിയത്തിൽ, LED ലൈറ്റിംഗ് പ്രകാശാലങ്കാരത്തിന് മാത്രമേ ഉദ്ദേശിക്കുകയുള്ളൂ. അതായത് ചെടികൾക്ക് വളരാൻ അല്ല (പ്ലാസ്റ്റിക് ചെടികൾക്ക് പ്രകാശം വേണോ ?) വെള്ളയും , നീലയും ചേർന്ന ലൈറ്റിംഗ് മത്സ്യങ്ങളെ ഏറ്റവും നല്ല ഭംഗിയായി കാണാൻ നല്ലതാണ് . പായൽ വളർച്ച കുറയ്ക്കാൻ റീഫ് അക്വേറിയങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ തീവ്രത കുറവാണ്, ഇത്തരം ലൈറ്റിംഗ് . [സ്വയം പഠിച്ചത് ]
അഭിപ്രായങ്ങള്‍