Don’t install “WhatsApp Gold”- it contains malware | Action Fraud
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
വാട്സാപ്പിലൂടെ ഇപ്പോള്‍ ഒരു സന്ദേശം പരക്കുന്നുണ്ട്. ഏറ്റവും അപകടകരമായ സന്ദേശമെന്നതിനാല്‍ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇതിനെ പറ്റി കൂടുതല്‍ ബോധ്യപ്പെട്ടിട്ടില്ല.
വാട്സാപ്പിലൂടെ ഇപ്പോള്‍ ഒരു സന്ദേശം പരക്കുന്നുണ്ട്. ഏറ്റവും അപകടകരമായ സന്ദേശമെന്നതിനാല്‍ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇതിനെ പറ്റി കൂടുതല്‍ ബോധ്യപ്പെട്ടിട്ടില്ല. Source: Don’t install “WhatsApp Gold”- it contains malware | Action Fraud http://bit.ly/2G2w5nJ WhatsApp users are being tricked by fraudsters into downloading a fake version of WhatsApp which infects Android devices with malware.
LED lighting Controller: -------------------------------- In my fish-only 23L aquarium, lighting is intended only for illumination. White and blue lighting is chosen primarily with considerations for optimal viewing of the fish. The lighting is generally of much lower intensity than is used in reef aquariums to limit algae growth. [SELF-LEARNED] LED ലൈറ്റിംഗ് കണ്ട്രോളർ ------------------------------------------- മീൻ മാത്രം വളർത്തുന്ന, എന്റെ 23L അക്വേറിയത്തിൽ, LED ലൈറ്റിംഗ് പ്രകാശാലങ്കാരത്തിന് മാത്രമേ ഉദ്ദേശിക്കുകയുള്ളൂ. അതായത് ചെടികൾക്ക് വളരാൻ അല്ല (പ്ലാസ്റ്റിക് ചെടികൾക്ക് പ്രകാശം വേണോ ?) വെള്ളയും , നീലയും ചേർന്ന ലൈറ്റിംഗ് മത്സ്യങ്ങളെ ഏറ്റവും നല്ല ഭംഗിയായി കാണാൻ നല്ലതാണ് . പായൽ വളർച്ച കുറയ്ക്കാൻ റീഫ് അക്വേറിയങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ തീവ്രത കുറവാണ്, ഇത്തരം ലൈറ്റിംഗ് . [സ്വയം പഠിച്ചത് ] Source: http://bit.ly/2SZoF8i
അഭിപ്രായങ്ങള്‍