അഷിതയുടെ ഇന്റർവ്യൂ
അഷിതയുടെ ഇന്റർവ്യൂ ========================= അഷിതേച്ചിയുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ ഇന്റർവ്യൂ തപ്പി ഞാൻ കുറെ നടന്നു . അവസാനം നേരിട്ട് ചോദിച്ചപ്പോൾ , അഷിതേച്ചി എനിക്ക് സ്കാൻ ചെയ്ത് അയച്ചു തന്നെങ്കിലും , ഇനി അവരെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ....... ഇത് കണ്ടത് https://ift.tt/2BwTgUo അതിൽ പോയി 20 രൂപ കൊടുത്തു ആ എഡിഷൻ സ്വന്തമാക്കി . readwhere ആപ്പിൽ അത് നമുക്ക് വായിക്കാൻ പറ്റും . ഇതിനെ ഒന്ന് PDF ആക്കാനുള്ള ശ്രമത്തിലാണ് ഞാൻ . അതാവുമ്പോൾ kindle ആപ്പിലും വായിക്കാല്ലോ ... നന്ദി : @Kavitha Balachandran എനിക്ക് ഇന്റർവ്യൂ മുഴുവൻ ഫോട്ടോ എടുത്ത് അയച്ചു തന്നതിന് ....
അഭിപ്രായങ്ങള്‍