തോട്ടിപ്പണി ഇപ്പോഴും ഉണ്ട് - ചെയ്യുന്നത് അമ്മമാർ ആണെന്ന് മാത്രം

തോട്ടിപ്പണി ഇപ്പോഴും ഉണ്ട് - ചെയ്യുന്നത് അമ്മമാർ ആണെന്ന് മാത്രം =======================================

 ആദ്യം കോരിയത് മൂത്തവളുടെ അപ്പി .... അത് നല്ല രീതിയിൽ തുടർന്ന് കൊണ്ടിരിക്കവേ , രണ്ടാമത്തവളുടെയും അപ്പി കോരി തുടങ്ങി ... ഒരു സമയത്തു അപ്പി കോരൽ മാത്രം ആയിരുന്നു ജീവിതം ... ഇപ്പോഴും ഇളയവൾ ചതിക്കാറുണ്ട് , ഇടയ്ക്ക് ..... അതിനിടയ്ക്ക് ..... ഇന്ന് ദേ , ഇപ്പോൾ നാല് മീനുകളുടെ അപ്പിയും കോരി ...... ഞാൻ ഒരു സെർട്ടിഫൈഡ് അപ്പി കോരൽകാരി ആയ കാര്യം , എല്ലാവരെയും ...അറിയിക്കുന്നു ... (ആദ്യത്തെ ഫിഷ് ടാങ്ക്(23 ലിറ്റർ) കഴുകൽ -നു ശേഷം...)
Source:
Photos from Swathi Sasidharan's post



അഭിപ്രായങ്ങള്‍