പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
via Facebook http://bit.ly/2F1UHfs
ഇമേജ്
via Facebook http://bit.ly/2EYXLd9

2019 - ലേക്കുള്ള സ്വാതി വചനം ============================== നമ്മുടെ ഇഷ്ടങ്ങൾ , നമ്മെക്കാൾ കൂടുതൽ ഈ ലോകത്തു ആരും അറിയില്ല . അമ്മയോ , മക്കളോ പോലും . അങ്ങനെ അറിയുന്നവർ , തങ്ങൾക്ക് ഉണ്ടെന്ന് കരുതുന്നതെന്ന് തന്നെ ഭൂലോക വിഡ്ഢിത്തം ആണ് ... അത് കൊണ്ട് സ്വയം സ്നേഹിക്കുക .... സ്വന്തം ഗിഫ്റ്സ് , സ്വയം വാങ്ങിച്ചു , സ്വയം സന്തോഷിക്കൂ - അല്ലാതെ, ത്യാഗിയായ അമ്മയാവാൻ വൃതം നോറ്റിരുന്നാൽ - അങ്ങനെ ഇരുന്ന് സമാധിയാവുകയേ ഉള്ളൂ .. - സ്വാതി 41:12

ഇമേജ്
via Facebook http://bit.ly/2C1UFl1
ഇമേജ്
via Facebook http://bit.ly/2F24ovo
ഇമേജ്
via Facebook http://bit.ly/2F1RSLo

Swathi Sasidharan

2018-12-31T14:52:18.000Z via Facebook
ഇമേജ്
via Facebook http://bit.ly/2EVjulE
ഇമേജ്
via Facebook http://bit.ly/2s25Zc8
ഇമേജ്
via Facebook http://bit.ly/2VhvCmx

Photos from Swathi Sasidharan's post

ഇമേജ്
ജീവിതത്തിന്റെ അറ്റത്തു നിന്ന്... =================================== ചെമ്പരത്തി എന്റെ ഭയങ്കര പ്രണയമാണ് ... വാടകവീടുകളിൽ പോലും പല നിറങ്ങളിലും , തരത്തിലും ഉള്ള ചെമ്പരത്തികൾ നട്ട് , ഉപേക്ഷിച്ചു പോയിട്ടുണ്ട് ... അതിപ്പോൾ ചെടികളിലും , മരങ്ങളിലും നമ്മുടെ പേര് എഴുതി വെക്കാൻ കഴിയില്ലല്ലോ .... പക്ഷേ പിന്നെ ഒരു 18 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ നടുന്ന ഒന്നും പൂക്കാതെ ആയി ... എന്തോ നഷ്ടപ്പെട്ടത് പോലെ.... 'അമ്മ പോലും പറഞ്ഞു തുടങ്ങി , കാട് പോലെ വളരും, ഒരു പൂവും ഉണ്ടാവില്ല . അങ്ങനെ ഞാൻ ചെടികൾ നടുന്നത് തന്നെ നിർത്തി ... അങ്ങനെ ഒരു ഇരുപത് വർഷം ... പിന്നെ കുട്ടികൾ ഉണ്ടായ ശേഷവും, എന്റെ ഉള്ളിൽ ആ വിശ്വാസം നിന്നു ... ആറു മാസം മുമ്പാണ് , പെട്ടെന്ന് ഞാൻ അത് തിരിച്ചറിഞ്ഞത് - ചൈനീസ് ബാമ്പൂ നാട്ടിൽ നിന്ന് പൊതിഞ്ഞു കെട്ടി , ഇവിടെ കൊണ്ട് വന്നു വെച്ചപ്പോൾ , അതിന് ജീവന്റെ അവസാനത്തെ പച്ചപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ... രണ്ടു ദിവസം മുമ്ബ് അതിൽ ധാരാളം തളിരുകൾ വന്നത് ശ്രദ്ധിച്ച ഭർത്താവ് "നീ പറഞ്ഞത് ശെരിയാണ് . ചെറിയ തുടിപ്പ് ബാക്കിയുണ്ടെങ്കിൽ , എന്തും , ഏത് സാഹചര്യത്തിലും ജീവിക്കും " ഇന്നലെ അച്ഛന്റെ ആദ്യത്തെ wh...

Photos from Swathi Sasidharan's post

ജീവിതത്തിന്റെ അറ്റത്തു നിന്ന്... =================================== ചെമ്പരത്തി എന്റെ ഭയങ്കര പ്രണയമാണ് ... വാടകവീടുകളിൽ പോലും പല നിറങ്ങളിലും , തരത്തിലും ഉള്ള ചെമ്പരത്തികൾ നട്ട് , ഉപേക്ഷിച്ചു പോയിട്ടുണ്ട് ... അതിപ്പോൾ ചെടികളിലും , മരങ്ങളിലും നമ്മുടെ പേര് എഴുതി വെക്കാൻ കഴിയില്ലല്ലോ .... പക്ഷേ പിന്നെ ഒരു 18 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ നടുന്ന ഒന്നും പൂക്കാതെ ആയി ... എന്തോ നഷ്ടപ്പെട്ടത് പോലെ.... 'അമ്മ പോലും പറഞ്ഞു തുടങ്ങി , കാട് പോലെ വളരും, ഒരു പൂവും ഉണ്ടാവില്ല . അങ്ങനെ ഞാൻ ചെടികൾ നടുന്നത് തന്നെ നിർത്തി ... അങ്ങനെ ഒരു ഇരുപത് വർഷം ... പിന്നെ കുട്ടികൾ ഉണ്ടായ ശേഷവും, എന്റെ ഉള്ളിൽ ആ വിശ്വാസം നിന്നു ... ആറു മാസം മുമ്പാണ് , പെട്ടെന്ന് ഞാൻ അത് തിരിച്ചറിഞ്ഞത് - ചൈനീസ് ബാമ്പൂ നാട്ടിൽ നിന്ന് പൊതിഞ്ഞു കെട്ടി , ഇവിടെ കൊണ്ട് വന്നു വെച്ചപ്പോൾ , അതിന് ജീവന്റെ അവസാനത്തെ പച്ചപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ... രണ്ടു ദിവസം മുമ്ബ് അതിൽ ധാരാളം തളിരുകൾ വന്നത് ശ്രദ്ധിച്ച ഭർത്താവ് "നീ പറഞ്ഞത് ശെരിയാണ് . ചെറിയ തുടിപ്പ് ബാക്കിയുണ്ടെങ്കിൽ , എന്തും , ഏത് സാഹചര്യത്തിലും ജീവിക്കും " ഇന്നലെ അച്ഛന്റെ ആദ്യത്തെ wha...
ഇമേജ്
via Facebook http://bit.ly/2EZzPqh
ഇമേജ്
via Facebook http://bit.ly/2EThQ3X

ഇതിൽ ആദ്യത്തെ നാല് പേർ അടുത്ത കൂട്ടുകാർ ആണ് . ഇനി ഈ extension ന്റെ കുഴപ്പം വല്ലതും ആണോ ? അതോ ...സത്യത്തിൽ ഇവരൊക്കെ എന്നെ വിട്ടു പോയോ ? 🤔 🤔 🤔 🤔 🤔

ഇമേജ്
via Facebook http://bit.ly/2Akcrje
ഇമേജ്
via Facebook http://bit.ly/2Rich5G
ഇമേജ്
via Facebook http://bit.ly/2GNyt3w
ഇമേജ്
via Facebook http://bit.ly/2Rs2nP6
ഇമേജ്
via Facebook http://bit.ly/2GIRVOV
ഇമേജ്
via Facebook http://bit.ly/2RiceH2

Swathi Sasidharan

2018-12-29T14:52:58.000Z via Facebook

Swathi Sasidharan

2018-12-29T14:30:52.000Z via Facebook
ആരുടെ അമ്മയെയും മഹത്വവൽക്കരിക്കുന്നില്ല.... കുറച്ചു വളരെ സാധാരണ സത്യങ്ങൾ.... ഞാനും ചെയ്യുന്നത്... കടപ്പാട് : ഇത് വാട്സാപ്പിൽ അയച്ചു തന്ന Anjana Shine Source: http://bit.ly/2BIiX3a
ഇമേജ്
ആരുടെ അമ്മയെയും മഹത്വവൽക്കരിക്കുന്നില്ല.... കുറച്ചു വളരെ സാധാരണ സത്യങ്ങൾ.... ഞാനും ചെയ്യുന്നത്... കടപ്പാട് : ഇത് വാട്സാപ്പിൽ അയച്ചു തന്ന Anjana Shine

European Monetary Union | Banknote News

EU , 2019 ൽ , പുതിയ 100 യൂറോ ഇറക്കുമ്പോൾ ,നമ്മൾ മിനിമം ഇരുപത് എങ്കിലും ഇറക്കണ്ടേ ? Source: European Monetary Union | Banknote News http://bit.ly/2Tca9cX

European Monetary Union | Banknote News

ഇമേജ്
EU , 2019 ൽ , പുതിയ 100 യൂറോ ഇറക്കുമ്പോൾ ,നമ്മൾ മിനിമം ഇരുപത് എങ്കിലും ഇറക്കണ്ടേ ?

'mommy always want me to home homework' .... രണ്ട് മിനിറ്റ് മുമ്പ് ബുക്ക്‌ കൈയ്യിൽ എടുത്തപ്പോൾ വന്ന അച്ഛനോട് ഇങ്ങനെ പറഞ്ഞപ്പോൾ, അമ്മ പറഞ്ഞു 'ok, now you are free. Mummy won't ask for doing any homeworks, from now, I am going to rest and sleep.' പിന്നീട് ഉണ്ടായ കുറ്റബോധം, രാത്രി 9.30 ന് രൂപാന്തരം പ്രാപിച്ചത്.

ഇമേജ്
via Facebook http://bit.ly/2ETeLS6
ഇമേജ്
via Facebook http://bit.ly/2GETsFt
ഇമേജ്
via Facebook http://bit.ly/2RhWUdq
ഇമേജ്
via Facebook http://bit.ly/2Lzbec6

ഒരു മരണവും ... അതിന്റെ ശേഷിപ്പും ---------------------------------------------------------------- രണ്ടാഴ്ച്ച മുമ്പ് അയർലണ്ടിലെ ഞങ്ങളുടെ വീട്ടിൽ ആദ്യമായി ഒരു മരണം നടന്നു. അതാകട്ടെ, ആദ്യം കണ്ടത് എന്റെ ഏഴ് വയസ്സ്‌കാരിയാണ് . സ്‌കൂളിൽ നിന്ന് വന്ന് , യൂണിഫോമും മാറ്റി, ഞാൻ എടുത്തു വിളമ്പി കൊടുത്ത ചോറും, മീനുമായി - ടി വി യുടെ അത്ര വലിപ്പമുള്ള ടാബ്‌ലെറ്റ് ന്റെ മുന്നിൽ ഇരുന്നപ്പോഴായിരുന്നു ആ സംഭവം . ഏഴു-കാരിയും , അഞ്ചു-കാരിയും ഒരുമിച്ചു ഒരു പരിപാടി കാണാൻ ഒരു തരത്തിലും നീക്കുപോക്ക് നടക്കാത്ത സാഹചര്യത്തിൽ , എന്നത്തേയും പോലെ , ചെറുതിനെയും കൊണ്ട് ഞാൻ മുകളിൽ പോയി , ടി വി യുടെ മുന്നിൽ ചോറ് ഉരുള ആക്കി വാരി കൊടുക്കുകയാണ് പതിവ് . അതെ , ഞാൻ വീട്ടിൽ ഉള്ളത് കൊണ്ട് ഇതൊക്കെ നടക്കുന്നു - ഇല്ലെങ്കിൽ യൂണിഫോം പോലും മാറ്റാൻ കഴിയാതെ , ഏതെങ്കിലും 'ആഫ്റ്റർ സ്‌കൂൾകാർ' കൊടുക്കുന്ന മൈക്രോവേവ് ചെയ്ത ആഹാരവും കഴിച്ചു , അഞ്ചര മണി വരെ ,ഹോംവർക്കിന് മുന്നിൽ ഇരിക്കേണ്ട ആളുകൾ ആണ് , ഞാൻ വീട്ടിൽ നിൽക്കുന്ന കാരണം അർമ്മാദിക്കുന്നത്!. എന്നാൽ അതിന്റെ ഒരു നന്ദി - ങ്ഹേ - ഇന്നു വരെ ..... പണ്ട് ലീവ് എടുക്കുന്നതിന് വേണ്ടി ചെന്നപ്പോൾ , എന്നോട് റിസപ്‌ഷനിസ്റ് പറഞ്ഞു "Being a mother is a thankless job." അപ്പോൾ ഞാൻ " Thankless, penniless, empathyless and above all restless" എന്ന് ഞാനും പറഞ്ഞു . അത് കേട്ട ഗുളികൻ അപ്പോൾ 'തഥാസ്തു ' എന്ന് തീർച്ചയായും പറഞ്ഞിരിക്കണം . എന്തായാലും ടാബ്ലെറ്റിൽ നിന്ന് കണ്ണെടുത്ത ഏതോ ഒരു നിമിഷത്തിലാണ് , മൂത്തവൾ ,മരണപ്പെട്ട ആളെ ശ്രദ്ധിക്കുന്നത് . പിന്നെ ഞാൻ കേൾക്കുന്നത് , നെഞ്ച് പൊട്ടുന്ന നിലവിളിയും , ഉച്ചത്തിലെ കരച്ചിലും ആണ് . കൊച്ചു ഇനി തലയിടിച്ചു വീണോ എന്ന ഭീതിയിൽ ഓടി താഴെ ഇറങ്ങിയ എന്റെ ആദ്യത്തെ ജോലി, അവൾ കാണിച്ചു തന്ന ആളുടെ , മരണം സ്ഥിരീകരിച്ചു കൊടുക്കേണ്ടതായിരുന്നു . ഈ പ്രത്യേക സാഹചര്യം, നേരത്തെ തന്നെ വിഭാവനം ചെയ്തിരുന്ന എനിക്ക് , emotional detachment പരിശീലിച്ചിരുന്നിട്ടും, കൊച്ചിന്റെ കരച്ചിലും, വിളിയും , പുറത്തെടുത്തു വെച്ച ശവശരീരത്തിന് , അഞ്ചു ഡിഗ്രി തണുപ്പിൽ, ആഹാരം പോലും ഉപേക്ഷിച്ചു കാവൽ നിൽക്കുന്നതും ഒക്കെ കണ്ടപ്പോൾ , സത്യം പറയാമല്ലോ - കരഞ്ഞില്ലെന്നേ ഉള്ളൂ. (ഞാൻ കൂടി കരഞ്ഞാൽ പിന്നെ അയൽക്കാർ പോലീസിനെ വിളിക്കുമെന്ന് ഭയന്നിട്ട് മാത്രം ). ബാക്ക്യാർഡിൽ പുൽത്തകിടി ഉള്ളത് കാരണം , മൃതശരീരം അടക്കാൻ കഴിയില്ല . വെറുതെ പുറത്തിടാനും കഴിയില്ല (അവൾ അതിന് കാവൽ , കൂടി ആണ് ). അവസാനം ഷെഡിന്റെയും , ഫെന്സിന്റെയും ഇടക്കുള്ള, മനുഷ്യർക്കോ , മൃഗങ്ങൾക്കോ എത്താനാവാത്ത, രണ്ടിഞ്ചു സ്ഥലത്തു ഞാൻ കൊണ്ടിട്ടു. ആ കൊടും തണുപ്പത്തു നിന്ന് അവളെ അകത്തു കയറ്റി . കഴിഞ്ഞ രണ്ടു മൂന്ന് ദിവസം , പിള്ളേരുടെ കാര്യത്തിന് വേണ്ടി ഓടി നടന്നത് കൊണ്ട് , സംഭവം എപ്പോഴാണ് കൃത്യമായി നടന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല . അത് കാരണം decomposition കാരണം ബാക്കി ഉള്ളവർക്ക് ,അസുഖം എന്തെങ്കിലും വരുമെന്ന് കരുതി , അടുത്ത ഒരു മണിക്കൂർ ക്ലീനിംഗ് , അതോടൊപ്പം , ആദ്യമായി മരണം നേരിട്ട് കണ്ട ഒരാളെ ആശ്വസിപ്പിക്കൽ ഒക്കെ ആയി , ആറു മണി വരെ ഞാൻ വെള്ളം പോലും കുടിക്കാതെ ജോലി ആയിരുന്നു . കുട്ടി ആ മരണം ഓർക്കാതിരിക്കാൻ ഞാൻ അറിയാതെ പറഞ്ഞു "സാരമില്ല അത് പോലെ ഇരിക്കുന്ന വേറെ ഒരാൾ , മതിയല്ലോ ?" "വേണ്ട അമ്മാ ... എനിക്ക് ഇനി goldie യെ ഓർമ്മപ്പെടുത്തുന്ന ഒന്നും വേണ്ട ... അത് പോലെ വേറെ ആരും വേണ്ട " കൊച്ചിന്റെ ഉത്തരം കേട്ട് പകച്ച ഞാൻ , അപ്പോൾ തന്നെ പോയി , goldiyude ചെറിയ രൂപത്തിനെ കൊണ്ട് വരാൻ പോയി . ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച പോലെ ആയി ഞാൻ - അവർ തരില്ലത്രേ . 24 മണിക്കൂർ യാത്രയ്ക്ക് ശേഷം ക്ഷീണിതരായിരിക്കുന്ന അവർ മുഴുവനും , over-stressed ആയത് കാരണം , അടുത്ത 24 മണിക്കൂർ പരിപൂർണ്ണ വിശ്രമം, പറഞ്ഞിരിക്കുകയാണ് . എനിക്ക് കൊണ്ട് പോകാൻ അനുവാദം ഇല്ല . അവസാനം മാനേജരെ കണ്ടു വീട്ടിലെ നിസ്സഹായാവസ്ഥ പറഞ്ഞു - ആദ്യമായി മരണം കണ്ട ഏഴു വയസ്സുകാരിയും , അത് മനസ്സിലാകാത്ത അഞ്ചു വയസ്സുകാരിയും . ഞാൻ കാല് പിടിച്ചപ്പോൾ അവർ അലിഞ്ഞു . ഉള്ളതിൽ ഏറ്റവും ചീപ്പ് ആണ് goldie യുടെ കുഞ്ഞു എങ്കിലും , അതിന്റെ ജീവനും , സ്ട്രെസ്സിനും അവർ കൊടുക്കുന്ന പ്രാധാന്യം കണ്ടപ്പോൾ സത്യമായും ഞാൻ ഞെട്ടി . ഇത്ര പ്രാധാന്യം ഒരു മനുഷ്യൻ , over-stressed ആവുമ്പോൾ കൊടുത്തിരുന്നെങ്കിൽ ....... ഇന്ന് എനിക്ക് ഈ ലീവിൽ ഇത്ര കാലം നിൽക്കേണ്ടി വരില്ലായിരുന്നു . എന്തായാലും ...ആദ്യത്തെ മൂന്ന് ദിവസം ഞാനും മൂത്തവളും മാറി മാറി കാത്തിരുന്ന് , 'lemon' ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ഉറപ്പു വരുത്തി . അതിന് ശേഷം ഈ വീട്ടിൽ ആരും goldie എന്ന് ഉച്ചരിക്കരുതെന്നു , അവൾ ഫത് വ ഇറക്കി . ഇപ്പോൾ , lemon വളർന്നു - കൂട്ടുകാരും അവനെ ഏറ്റെടുത്തു .... പക്ഷേ ഭയന്നത് ഞാൻ ആണ് - കുട്ടിയെ മനസിലാക്കാം .. പക്ഷേ emotional detachment കേവലം ഒരു മീനിനോട് പോലും ഉണ്ടാക്കാൻ കഴിയാത്ത , ഞാൻ ഒക്കെ എന്ത് വേസ്റ്റ് !!!!

ഇമേജ്
via Facebook http://bit.ly/2rW1dNb

Swathi Sasidharan

2018-12-27T03:16:47.000Z via Facebook

Swathi Sasidharan

2018-12-26T23:43:51.000Z via Facebook

Swathi Sasidharan

2018-12-26T11:25:39.000Z via Facebook
ഇമേജ്
via Facebook http://bit.ly/2V4rZQZ

Photos from Swathi Sasidharan's post

രണ്ടാം ബാല്യം ------------------------- ഇതാണ് അവൾക്ക് വേണമെന്ന് പറഞ്ഞത് - ഒരു യഥാർത്ഥ കീബോർഡ് .... ഏഴ് വയസ്സല്ലേ ഉള്ളൂ . ബ്രാൻഡും , മോഡലും പറയാൻ , അത്രയ്ക്ക് അങ്ങ് ആയില്ല - ആ കാലവും ഉടനെ വരുമെന്ന് അറിയാം ... എന്നിരുന്നാലും , ബുദ്ധിയുള്ള ഒരു അമ്മ , മകളെ ഇലയ്ക്കും , മുള്ളിനും , മാത്രമല്ല സ്വന്തം പേഴ്‌സിനും , പിന്നെ അതിന്റെ ഭാവിയും കൂടി കേടില്ലാതെ നോക്കണ്ടേ ?. അങ്ങനെ കണ്ടെത്തിയതാണ് .... ജർമ്മൻ കമ്പനി ആയ thomann (നമ്മുടെ തൊമ്മൻ ആണെന്ന് തോന്നുന്നു ) ന്റെ ഹാൻഡ് റോൾ അപ്പ് കീബോർഡ് . അമ്മയ്ക്ക് , സംഗീതത്തിന്റെ 'സ' അറിയില്ലെങ്കിൽ എന്ത് ? അമ്മ ചിന്തിക്കുന്നത് , സ്ഥലം ലാഭിക്കണം , പൊടി പിടിച്ചാൽ ചീത്തയാകും - വൃത്തിയാക്കാൻ പാടുള്ളതാണ് കീബോർഡ്ന്റെ കീസ് - എല്ലാറ്റിലും ഉപരി , നാളെ അവൾക്ക് അതിന്റെ കമ്പം തീരുമ്പോൾ (മറ്റ് പലതും പോലെ ...) മുടക്കുന്ന പൈസ പാഴാവരുത് ! അവൾക്ക് വേണ്ടാത്തത് , സ്വന്തം ബാല്യകാല സ്വപ്നങ്ങൾക്ക് , വീണ്ടും കടുത്ത വർണ്ണങ്ങൾ കൊടുത്തു ഉയിർപ്പിക്കാല്ലോ ? എന്തായാലും അവളുടെ പിയാനോ ക്ലാസ്സിൽ തന്നെ ചേർന്ന് ഒരു 'ഉദാഹരണം സുജാ' ...അല്ല 'സ്വാതി ' തന്നെ ആവാൻ ഞാൻ തീരുമാനിച്ച...

Photos from Swathi Sasidharan's post

ഇമേജ്
രണ്ടാം ബാല്യം ------------------------- ഇതാണ് അവൾക്ക് വേണമെന്ന് പറഞ്ഞത് - ഒരു യഥാർത്ഥ കീബോർഡ് .... ഏഴ് വയസ്സല്ലേ ഉള്ളൂ . ബ്രാൻഡും , മോഡലും പറയാൻ , അത്രയ്ക്ക് അങ്ങ് ആയില്ല - ആ കാലവും ഉടനെ വരുമെന്ന് അറിയാം ... എന്നിരുന്നാലും , ബുദ്ധിയുള്ള ഒരു അമ്മ , മകളെ ഇലയ്ക്കും , മുള്ളിനും , മാത്രമല്ല സ്വന്തം പേഴ്‌സിനും , പിന്നെ അതിന്റെ ഭാവിയും കൂടി കേടില്ലാതെ നോക്കണ്ടേ ?. അങ്ങനെ കണ്ടെത്തിയതാണ് .... ജർമ്മൻ കമ്പനി ആയ thomann (നമ്മുടെ തൊമ്മൻ ആണെന്ന് തോന്നുന്നു ) ന്റെ ഹാൻഡ് റോൾ അപ്പ് കീബോർഡ് . അമ്മയ്ക്ക് , സംഗീതത്തിന്റെ 'സ' അറിയില്ലെങ്കിൽ എന്ത് ? അമ്മ ചിന്തിക്കുന്നത് , സ്ഥലം ലാഭിക്കണം , പൊടി പിടിച്ചാൽ ചീത്തയാകും - വൃത്തിയാക്കാൻ പാടുള്ളതാണ് കീബോർഡ്ന്റെ കീസ് - എല്ലാറ്റിലും ഉപരി , നാളെ അവൾക്ക് അതിന്റെ കമ്പം തീരുമ്പോൾ (മറ്റ് പലതും പോലെ ...) മുടക്കുന്ന പൈസ പാഴാവരുത് ! അവൾക്ക് വേണ്ടാത്തത് , സ്വന്തം ബാല്യകാല സ്വപ്നങ്ങൾക്ക് , വീണ്ടും കടുത്ത വർണ്ണങ്ങൾ കൊടുത്തു ഉയിർപ്പിക്കാല്ലോ ? എന്തായാലും അവളുടെ പിയാനോ ക്ലാസ്സിൽ തന്നെ ചേർന്ന് ഒരു 'ഉദാഹരണം സുജാ' ...അല്ല 'സ്വാതി ' തന്നെ ആവാൻ ഞാൻ തീരുമാനിച്...
ഇമേജ്
via Facebook http://bit.ly/2BHfJgf
ഇമേജ്
via Facebook http://bit.ly/2QPWU4X
ഇമേജ്
via Facebook http://bit.ly/2BKHUuG
ഇമേജ്
Source: http://bit.ly/2ENDqqC

അങ്ങനെ വലിയ ഒരു കാര്യം വിജയകരമായി ലക്ഷ്യത്തിൽ എത്തിച്ചതിന്റെ , നിർവൃതിയിൽ ... ഇരിക്കവേ ... ഇനിയെന്ത് , എന്നായിരുന്നു ഞങ്ങൾ ആലോചിച്ചത് ........ അപ്പോഴാണ് ഭർത്താവിന് ഐഡിയ .... അങ്ങനെ netflix എടുത്തു ... പിള്ളേർ കാറും, ഹെലിക്കോപ്റ്ററും ഒക്കെ ആയി കളിച്ചപ്പോൾ എനിക്ക് , പുത്തൻ സിനിമകൾ... നോൺ സ്റ്റോപ്പ് ആയി... ഹോ ...ഏഴു വർഷമായി , ഇംഗ്ലീഷിൽ 'നഴ്സറി റൈമ്സ്' , കാർട്ടൂൺ - ഇവ ഒന്നും അല്ലാതെ എന്തെങ്കിലും കണ്ടിട്ട് ... അങ്ങനെ ഉദ്‌ഘാടന പടം - Bird Box (sandra bullock )

ഇമേജ്
via Facebook http://bit.ly/2QMQe7A

Swathi Sasidharan

2018-12-26T00:20:52.000Z via Facebook

ഓരോ ക്രിസ്മസ് രാത്രിയിലും , എന്തെങ്കിലും miracle എനിക്ക് സംഭവിക്കും.... മിക്കവാറും അത് സത്യത്തിന്റെ ഒരു മുഖം ആയിരിക്കും . ഇന്നത്തേതിനും നന്ദി .....

ഇമേജ്
via Facebook http://bit.ly/2EJauzP
ഇമേജ്
via Facebook http://bit.ly/2QN5RMz
ഇമേജ്
via Facebook http://bit.ly/2BF03KB
ഇമേജ്
via Facebook http://bit.ly/2QR1cZG
ഇമേജ്
via Facebook http://bit.ly/2BIspmX
ഇമേജ്
via Facebook http://bit.ly/2QN5MZh
ഇമേജ്
via Facebook http://bit.ly/2BDSxQ3
ഇമേജ്
via Facebook http://bit.ly/2QN5Kk7
ഇമേജ്
via Facebook http://bit.ly/2BF01SZ
ഇമേജ്
via Facebook http://bit.ly/2QShIcb
ഇമേജ്
via Facebook http://bit.ly/2BDBIow
ഇമേജ്
via Facebook http://bit.ly/2QLYmp3
ഇമേജ്
via Facebook http://bit.ly/2BCn2py
ഇമേജ്
via Facebook http://bit.ly/2QLYkNX
ഇമേജ്
via Facebook http://bit.ly/2BIoiY3
ഇമേജ്
via Facebook http://bit.ly/2QLYiFP
ഇമേജ്
via Facebook http://bit.ly/2BFe4Ic
ഇമേജ്
via Facebook http://bit.ly/2QLYh4J
ഇമേജ്
via Facebook http://bit.ly/2BF6E7z