ഒരു മാപ്പ് -ചിന്തനീയം

====================
എൻ്റെ മക്കൾ വളരെ നിരുത്തരവാദികളായി പെരുമാറുമ്പോൾ (ടി വി യിൽ നോക്കി നോക്കി , വരുന്നതിനിടയ്ക്ക് പൊള്ളുന്ന കാപ്പി അപ്പടി ദേഹത്തേക്ക് മറിച്ചിടുമ്പോൾ ; ബർത്ഡേയ്ക്ക് മുപ്പതു യൂറോ വിലയ്ക്ക് വാങ്ങി കൊടുത്ത , ലിമിറ്റഡ് എഡിഷൻ marinette doll , സൂക്ഷിക്കാതെ കാണാതെ പോയപ്പോൾ .... etc ) അപ്പോൾ അവൾ ഭയന്ന് 'സോറി മമ്മാ , സോറി ' എന്ന് വിളിച്ചു ഒറ്റ കരച്ചിലാണ് .....
ഞാൻ അപ്പോൾ ചോദിക്കുന്നത് ഇതാണ് "വിൽ യുവർ പുവർ 'സോറി' ക്യാൻ ഫിക്സ് ദി ഡാമേജ് , ദാറ്റ് യു കാസ്ഡ് ?'
***** ഒരിക്കലും അതിനു അവൾക്കു ഉത്തരം തരാൻ കഴിയാറില്ല ***************
NOTE : മാപ്പ് , ഒന്നും പഴയ പോലെ ആക്കുന്നില്ല
അഭിപ്രായങ്ങള്‍