എന്തൊരു ദിവസമായിരുന്നു .


എന്തൊരു ദിവസമായിരുന്നു ... കോപ്പിയടിയുടെ ഇടയിൽ ശബരിമല മുങ്ങിയത് നന്നായി. മടുപ്പിച്ചു ഒരു വഴിയായി ഇരിക്കുകയായിരുന്നു .... കൂടാതെ ചോറ് കരിഞ്ഞു (പിന്നെയും ), സാമ്പാറിൽ ഉപ്പ് കൂടി .... എന്തിനും എനിക്കിപ്പോൾ ഇത് മതി ...ബിപി കുറയ്ക്കാൻ വളരെ നല്ലത്

അഭിപ്രായങ്ങള്‍